Srinish attempt to kiss pearle in bigboss malayalam <br />ഇത്തവണ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ചര്‍ച്ചകളും ഇതിനോടകം തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. പേളിയുമായി കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നുവെങ്കിലും ഉറങ്ങാന്‍ പോവുന്നതിന് മുന്നോടിയായി ശ്രീനി അത് പരിഹരിച്ചിരുന്നു. ലക്ഷ്വറി ടാസക്ക്കിനുള്ള മത്സരം ഏറെ രസകരമായിരുന്നു. രണ്ട് ടീമായാണ് മത്സരം നടത്തിയത്. ക്യാപ്റ്റനായ അതിഥി ഇരുടീമിന്റെ മത്സരത്തിലും പങ്കെടുത്തിരുന്നു. <br />#BigBossMalayalam